നടുവണ്ണൂര്‍: മന്ദങ്കാവിലെ പുതിയോട്ടില്‍ പര്യായ് (80) അന്തരിച്ചു. മക്കള്‍ ശരീഫ, അമ്മത് കുട്ടി (ഓട്ടോ ഡ്രൈവര്‍), മുസ്തഫ (മലബാര്‍ ഗോള്‍ഡ് ദുബായ്), ഫൈസല്‍ (ദുബായ്).
മരുമക്കള്‍ അബുബക്കര്‍ (നന്മണ്ട), സാജിത (വാകയാട്), സജിന (കാവും വട്ടം), റാഷിദ (കൂനഞ്ചേരി). സഹോദരങ്ങള്‍ മലയില്‍ മൊയ്തി, പരേതരായ കുഞ്ഞായി, പാത്തുകുട്ടി, ഇമ്പിച്ച്യാലി.
Mandankavu Puthiyottil Paryay passed away in Naduvannur.






























.jpg)
