പേരാമ്പ്ര : പുതിയാപ്പ ഫിഷറീസ് ഹൈസ്‌കൂള്‍ ക്ലര്‍ക്ക് പേരാമ്പ്ര പൈതോത്ത് റോഡ് മൊയോത്ത് ചാലില്‍ വടക്കയില്‍ മീത്തല്‍ ഷൈജു (48) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.
പിതാവ് പരേതനായ കണ്ടിയില്‍ കുഞ്ഞപ്പ നമ്പ്യാര്‍. മാതാവ് പത്മാവതി അമ്മ (വടക്കയില്‍ മീത്തല്‍). ഭാര്യ അംബിക (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മകന്‍ ശ്രീഹരി. സഹോദരി ഷൈമ (പറമ്പില്‍ ബസാര്‍ കോഴിക്കോട്).
Shyju passed away in the VADAKKAYIL Meethal of Paithoth Road, Moyoth Chalil






























.jpg)
