ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു
Apr 22, 2026 12:40 AM | By SUBITHA ANIL

ചക്കിട്ടപാറ: അണ്ണക്കുട്ടന്‍ചാലിലെ പരേതനായ പൂന്തോപ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു. പ്ലാത്തറ കുടുംബാഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ സെബാസ്റ്റ്യന്‍ (ബിസിനസ് ചക്കിട്ടപ്പാറ), ഐസക്, ബാബു (ബിസിനസ് ചക്കിട്ടപ്പാറ), ലൗലി, ഷിബു (ശാലോം). മരുമക്കള്‍ സന്തോഷ് മലയാറ്റൂര്‍ (ചെമ്പനോട), ജെസീന്ത (എറണാകുളം). സഹോദരങ്ങള്‍ തങ്കമ്മ (കൊഴലിപ്പറമ്പില്‍), ലൂസി (കണ്ണംകരയില്‍), പരേതരായ റോസമ്മ (കുടിപ്പാറ), ആന്റണി (പ്ലാത്തറ), മറിയക്കുട്ടി (കാഞ്ഞിരത്തിങ്കള്‍), ഏലിക്കുട്ടി (പ്ലാത്തറ), കുട്ടിയമ്മ (കോവിക്കല്‍കുന്നേല്‍), കുര്യന്‍ (പ്ലാത്തറ), തോമസ് (പ്ലാത്തറ).


Annamma passed away at Poonthopil in Annakuttanchal, Chakkittapara

Next TV

Related Stories
 കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

Apr 21, 2026 02:40 PM

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി...

Read More >>
വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

Apr 21, 2026 01:40 PM

വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

ഇന്നലെ വൈകിട്ട് 4 മണിയോടെ മുക്രുമ്മല്‍ താഴെ വെച്ച്...

Read More >>
വേളം പുതുശ്ശേരി കല്യാണി അന്തരിച്ചു

Apr 21, 2026 10:12 AM

വേളം പുതുശ്ശേരി കല്യാണി അന്തരിച്ചു

വേളം പുതുശ്ശേരി കല്യാണി...

Read More >>
 പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു

Apr 20, 2026 11:43 PM

പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു

പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ അന്തരിച്ചു

Apr 20, 2026 10:23 AM

തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ അന്തരിച്ചു

തിരുവോട് കാക്കറത്തു കണ്ടി ജാനകിഅമ്മ...

Read More >>
പെരവച്ചേരിയിലെ തൊടുവയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

Apr 19, 2026 11:12 PM

പെരവച്ചേരിയിലെ തൊടുവയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

പെരവച്ചേരിയിലെ യുവജന കോട്ടൂര്‍ വോളിബോള്‍ താരമായിരുന്ന തൊടുവയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം...

Read More >>
News Roundup






Entertainment News