മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി
Apr 27, 2026 12:07 AM | By SUBITHA ANIL

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് ഭാഗമായി മഠത്തില്‍ മുക്ക് ടൗണ്‍ ശുചീകരണം നടത്തി. വാര്‍ഡ് അംഗം നഫീസ കൊയിലോത്ത് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കണ്‍വീനര്‍ ഗോപാല്‍ പറമ്പത്ത്, ആവള കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുസ്തഫ, കുടുംബശ്രീ എഡിഎസ്,സിഡിഎസ് അംഗങ്ങള്‍, ആശാവര്‍ക്കര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, വ്യാപാരികള്‍ മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വരും ദിവസങ്ങളിലും കിണര്‍ ക്ലോറിനേഷന്‍, കൊതുകിന്റെ ഉറവിട നശീകരണം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ നടത്തുന്നതാണെന്ന് ജെഎച്ച്‌ഐ മുസ്തഫ അറിയിച്ചു.

Pre-monsoon cleaning work begins at cheruvannur

Next TV

Related Stories
 പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

Apr 26, 2026 11:45 PM

പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

ശംഖ് വരയന്‍ ഇനത്തില്‍ പെട്ട പാമ്പ് ആണ് കടിച്ചത്. പിന്നീട് പാമ്പിനെ വീടിന്റെ...

Read More >>
 ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ കണ്ണൂര്‍ വിസ്മയ പാര്‍ക്ക്;  'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 12:11 PM

ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ കണ്ണൂര്‍ വിസ്മയ പാര്‍ക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

വിനോദസഞ്ചാര മേഖലയില്‍ നൂതന പരീക്ഷണങ്ങളുമായി ശ്രദ്ധേയമായ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്...

Read More >>
വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

Apr 26, 2026 11:55 AM

വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

മഞ്ഞക്കുളം പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് ഇക്കോ വാനില്‍ കൊണ്ടുവന്ന വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി...

Read More >>
ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

Apr 25, 2026 11:06 PM

ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

ഇന്ന് വൈകിട്ടായിരുന്ന സുധീഷിന്റെ കാലിന് പാമ്പിന്റെ കടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍...

Read More >>
 മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

Apr 25, 2026 09:15 PM

മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്...

Read More >>
മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

Apr 25, 2026 08:50 PM

മഞ്ഞപ്പിത്തം; പേരാമ്പ്രയില്‍ ഊര്‍ജ്ജിത നടപടികള്‍

പരിഭ്രാന്തി വേണ്ട ജാഗ്രതയാണ് വേണടതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍...

Read More >>
Top Stories

News Roundup