പേരാമ്പ്ര: കല്ലാനോട് ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ നരിക്കുഴി മാനുവല്‍ മത്തായി (കുഞ്ഞേട്ടന്‍ 101) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് ഭവനത്തില്‍ നിന്ന ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ (പുളിയം കുന്നേല്‍ പെരുവന്താനം).
മക്കള്‍ മാത്യു (കല്ലാനോട്), ത്രേസ്യാമ്മ (നിലമ്പൂര്‍), സിസ്റ്റര്‍ മോനിക്ക മാനുവല്‍ (ഹോളിക്രോസ് കോണ്‍വെന്റ്, പാറ്റ്‌ന), ഫിലോമിന (ഡല്‍ഹി), ജോയി മാനുവല്‍ (കല്ലാനോട്), ജെയിംസ് മാനുവല്‍ (നിലമ്പൂര്‍), പരേതയായ സിസ്റ്റര്‍ ജനുവരിയ (സിഎസ് സി തൃശ്ശൂര്‍).
മരുമക്കള്‍ ത്രേസ്യാമ്മ തെക്കേക്കര മറ്റത്തില്‍ (കോടഞ്ചേരി), ജോസ് പേഴത്തിനാല്‍ (നിലമ്പൂര്‍), കെ.പി അഫ്രേം കുറ്റിയാനിയില്‍ (ഡല്‍ഹി), തങ്കമ്മ വള്ളോ പള്ളിയില്‍ (പാത്തിപ്പാറ), ലിസമ്മ വെട്ടിക്കാട്ട് (തിരുവമ്പാടി).


Kallanode Narikuzhi Manuel Mathai (Kunjettan) passes away




















.jpeg)









.jpg)
