വ്യാപാരി മിത്ര മരണാനന്തര സഹായ വിതരണവും യൂണിറ്റ് കണ്‍വെന്‍ഷനും

വ്യാപാരി മിത്ര മരണാനന്തര സഹായ വിതരണവും യൂണിറ്റ് കണ്‍വെന്‍ഷനും
Jul 25, 2025 03:44 PM | By LailaSalam

മേപ്പയ്യൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിങ്ങത്ത് യൂണിറ്റ് വ്യാപാരി മിത്ര മരണാനന്തര സഹായ വിതരണവും യൂണിറ്റ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു.

തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ കമ്മറ്റി അംഗം ബി.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം ബാബു മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഡി.എം ശശീധരന്‍ പുതിയ വ്യാപാരി മിത്ര അംഗത്വം സ്വീകരിച്ചു, വനിതാ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. ശ്രീജ മിത്ര ഐ.ഡി കാര്‍ഡ് വിതരണംചെയ്തു.

ഏരിയ പ്രസിഡണ്ട് എ.എം കുഞ്ഞിരാമന്‍, ഏരിയാ വൈസ് പ്രസിഡണ്ട് നാരായണന്‍ എസ് ക്വയര്‍, ഏരിയാ കമ്മറ്റി അംഗം ബിജു ഉന്തുമ്മല്‍, സി.എം സത്യന്‍, എം.പി.ബാലന്‍, യു.സി ചെറിയ അമ്മത,് എം.എം അബ്ദുള്ള, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു



Vyapaari Mitra Post-Death Assistance Distribution and Unit Convention

Next TV

Related Stories
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Apr 28, 2026 11:12 PM

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം...

Read More >>
റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Apr 28, 2026 10:30 PM

റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന...

Read More >>
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

Apr 28, 2026 11:54 AM

വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച്...

Read More >>
പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

Apr 28, 2026 10:26 AM

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

Read More >>
News Roundup






Entertainment News