ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Aug 1, 2025 03:17 PM | By LailaSalam

നൊച്ചാട്:  നൊച്ചാട് എഎംഎല്‍ പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിലാണ് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

പരിപാടി പ്രധാന അധ്യാപിക എ.കെ അസ്മ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് എന്‍.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കള്‍ക്ക് നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ വെച്ച് നടത്തി.

ചടങ്ങിന് ജാഗ്രത സമിതി കണ്‍വീനര്‍ കെ.എ ലിനിയ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ആര്‍ ജി കണ്‍വീനര്‍ റിയാസ് എന്‍ നന്ദിയും പറഞ്ഞു




Awareness class organized

Next TV

Related Stories
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

Apr 28, 2026 11:54 AM

വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച്...

Read More >>
പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

Apr 28, 2026 10:26 AM

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

Read More >>
ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

Apr 27, 2026 12:39 PM

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ...

Read More >>
നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

Apr 27, 2026 12:24 PM

നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

നടുവണ്ണൂര്‍ മന്ദങ്കാവിലെ പുതിയോട്ടില്‍...

Read More >>
Top Stories










Entertainment News