adimage

adimage

കൂത്താളി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി

കൂത്താളി പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി adimage adimage
2025-11-24T12:38:00 | By SUBITHA ANIL

കൂത്താളി : കൂത്താളി പഞ്ചായത്ത് 6 -ാം വാര്‍ഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. കെ.സി. അബു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് അധ്യക്ഷത വഹിച്ചു.

രാജന്‍ പുതിയെടുത്ത് മുഖ്യപ്രഭാഷണം നടത്തി. സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, മോഹന്‍ദാസ് ഓണിയില്‍, ജില്ല ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ ജീവിന്‍ ജോസ്, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി രാജന്‍ മരുതേരി, സ്ഥാനാര്‍ത്ഥികളായ രവീന്ദ്രന്‍ കേളോത്ത്, ഉമ്മര്‍ തണ്ടോറ, റഹീന അറയില്‍, സി.കെ ബാലന്‍, എന്‍.എം മണി, മൊയ്തി പുലികോട്കണ്ടി, വി.പി സിദ്ദിഖ്, എന്‍.കെ പ്രകാശന്‍, കെ.എം രവി തുടങ്ങിയവര്‍ സംസാരിച്ചു.



Content Highlight: Koothali Panchayat held UDF convention

adimage adimage

Next TV

adimage
Related Stories
മാലിന്യ പെട്രോള്‍ വിവാദം; പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് സിപിഐ എം

Jul 19, 2026 04:37 PM

മാലിന്യ പെട്രോള്‍ വിവാദം; പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് സിപിഐ എം

പേരാമ്പ്ര മുയിപ്പോത്തെപ്പെ ടോൾ പമ്പിൽ നിന്ന് മാലിന്യം കലർന്ന പെട്രോൾ ഒഴുക്കിയതിൽ പ്രതിഷേധിച്ച് സിപിഐ(എം) സായാഹ്നം. പി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം...

Read More >>
പേരാമ്പ്രയില്‍ എം എല്‍ എ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

Jul 19, 2026 04:24 PM

പേരാമ്പ്രയില്‍ എം എല്‍ എ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

വര്‍ഷങ്ങള്‍ക്ക് ശേഷം പേരാമ്പ്രയില്‍ തങ്ങള്‍ക്ക് ഒരു എംഎല്‍എ യെ ലഭിച്ചതിന്റെ സന്തോഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസ് ഉദ്ഘാടനം ആഘോഷമാക്കി...

Read More >>
ഉമ്മന്‍ചാണ്ടി അനുസ്മരണവും ശുചീകരണ യജ്ഞവും നടത്തി

Jul 19, 2026 04:09 PM

ഉമ്മന്‍ചാണ്ടി അനുസ്മരണവും ശുചീകരണ യജ്ഞവും നടത്തി

ചങ്ങരോത്ത് മണ്ഡലം 15-ാം വാർഡ് മുതുവണ്ണാച്ചയിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി അനുസ്മരണ യോഗവും ശുചീകരണ പ്രവർത്തനവും നടന്നു. കോൺഗ്രസ് നേതാക്കളും...

Read More >>
adimage
ചെറിയകുമ്പളത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Jul 19, 2026 02:43 PM

ചെറിയകുമ്പളത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ചെറിയകുമ്പളം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. പുഷ്പാർച്ചനയും ഓർമ്മത്തൈ വിതരണവും...

Read More >>
പി.എം. നാരായണമാരാര്‍, സി.ജെ. ജോണ്‍ അനുസ്മരണ പൊതുയോഗം ചക്കിട്ടപ്പാറയില്‍

Jul 18, 2026 11:26 PM

പി.എം. നാരായണമാരാര്‍, സി.ജെ. ജോണ്‍ അനുസ്മരണ പൊതുയോഗം ചക്കിട്ടപ്പാറയില്‍

ചക്കിട്ടപ്പാറയില്‍ സിപിഐ(എം) ലോക്കല്‍ കമ്മിറ്റി പി.എം. നാരായണമാര്‍, സി.ജെ. ജോണ്‍ എന്നിവരുടെ അനുസ്മരണ പൊതുയോഗം നടത്തി. കെ.കെ. ദിനേശന്‍ ഉദ്ഘാടനം...

Read More >>
ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികം കൂത്താളിയില്‍ വിപുലമായി ആചരിച്ചു

Jul 18, 2026 10:53 PM

ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികം കൂത്താളിയില്‍ വിപുലമായി ആചരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചനയും ജീവകാരുണ്യ പ്രവർത്തനങ്ങളും...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage