നടുവണ്ണൂര്‍: നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല (റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്രണ്ട് 68) അന്തരിച്ചു. ഭര്‍ത്താവ് ടി.കെ.ബാലകൃഷ്ണന്‍ (റിട്ട.സബ് റജിസ്ട്രാര്‍).
മക്കള്‍ ഭവ്യ, ദിവ്യ. മരുമക്കള്‍ ലജി രാജ് (കാരയാട്), അരുണ്‍ (കണ്ണാടി പൊയില്‍).
Content Highlight: Peetakandi Vatsala of Kotturu, Naduvannur, passed away.













































.jpg)
