പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി
May 30, 2026 11:05 PM | By SUBITHA ANIL

ചങ്ങരോത്ത് : പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍ സ്നേഹക്കൂടിന്റെ പൊരേക്കൂടല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു. പന്തിരിക്കരക്ക് സമീപം പള്ളിക്കുന്നില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീടുകളാണ് പൂര്‍ത്തിയായത്. എറണാകുളം കോതമംഗലത്തെ പ്രവാസി വ്യവസായി ആയ സെമീര്‍ പൂങ്കുഴിയാണ് 70 ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.

സ്നേഹക്കൂടിന്റെ പൊരേക്കുടലിന്റെ ഉദ്ഘാടന ദിവസം നാടിന്റെ ഒത്തുചേരലിന് ചേര്‍ത്ത് പിടിക്കാന്‍ നാനാഭാഗത്ത് നിന്നും ജാതിഭേതമന്യ ആളുകള്‍ ഇവിടേക്ക് ഈ സന്തോഷത്തില്‍ അണിചേരാന്‍ ഒഴുകിയെത്തി. രാവിലെ പതിനൊന്ന് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയുള്ള സമയത്ത് ഇവിടെയെത്തി പരിപാടിയില്‍ പങ്ക്ചേരാം.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷരീഫ് കയനോത്ത് അധ്യക്ഷത വഹിച്ചു. പിആര്‍ഒ ബൈജു ആയടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ, ഇ.വി രാമചന്ദ്രന്‍, കെ.കെ ഭാസ്‌കരന്‍, എ.പി അബ്ദുറഹിമാന്‍, ബാലചന്ദ്രന്‍, എം.കെ ഖാസിം, ടി.ടി കുഞ്ഞമ്മത്, കൊളക്കണ്ടത്തില്‍ ജമാല്‍, തെരുവത്ത് അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍. ബഷീര്‍ നന്ദിയും പറഞ്ഞു.



Content Highlight: A shelter for differently-abled girls in Pantirikara

Next TV

Related Stories
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

May 29, 2026 08:21 PM

മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും...

Read More >>
തയ്യുള്ളതില്‍ ടി. കണാരന്‍ അനുസ്മരണം

May 29, 2026 02:12 PM

തയ്യുള്ളതില്‍ ടി. കണാരന്‍ അനുസ്മരണം

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസിന്റെ ദീര്‍ഘകാല വൈസ് പ്രസിഡന്റും ആക്റ്റിങ്ങ് പ്രസിഡന്റും ഡികെടിഎഫ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി മുന്‍...

Read More >>
Top Stories










News Roundup