നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു
May 29, 2026 08:53 PM | By SUBITHA ANIL

നടുവണ്ണൂര്‍: അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ് പ്രസിഡണ്ടും പ്രദേശത്തെ പ്രബല കുടുംബാഗവുമായ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി (94) അന്തരിച്ചു. ഭാര്യ ഖദീജ ഹജ്ജുമ്മ.

മക്കള്‍ ഉമ്മര്‍ ഹാജി (അസ്മാസ്), മൊയ്തി, സുബൈദ, ജമീല, ആയിഷ, നസീമ. മരുമക്കള്‍ സുംബൈദ (വാകമോളി), ഉമ്മര്‍ (മന്ദങ്കാവ്), ആലികുട്ടി (മന്ദങ്കാവ്), മൊയ്തി (മൂഴിക്ക്മീത്തല്‍), റിയാസ് (കോടേരി ചാലില്‍). സഹോദരങ്ങള്‍ പരേതരായ മാമത്കുട്ടി, കുഞ്ഞിപ്പാത്തു, ആമിന, അബ്ദുല്ല ഹാജി.

Content Highlight: Naduvannur Puliyal Assaiinar Haji passed away

Next TV

Related Stories
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

May 29, 2026 08:21 PM

മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും...

Read More >>
തയ്യുള്ളതില്‍ ടി. കണാരന്‍ അനുസ്മരണം

May 29, 2026 02:12 PM

തയ്യുള്ളതില്‍ ടി. കണാരന്‍ അനുസ്മരണം

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസിന്റെ ദീര്‍ഘകാല വൈസ് പ്രസിഡന്റും ആക്റ്റിങ്ങ് പ്രസിഡന്റും ഡികെടിഎഫ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി മുന്‍...

Read More >>
Top Stories










News Roundup