കാവുന്തറ: എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി (78)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ രാജന്‍, ശശി, സത്യന്‍ (ഖത്തര്‍), ശാരദ, മിനി പൊന്‍പറ, ഷൈന.
മരുമക്കള്‍ നാരായണന്‍ (നരക്കോട്), രവീന്ദ്രന്‍ (പേരാമ്പ്ര), പവിത്രന്‍ (വാല്യക്കോട്), രാധ, ഷീബ, ദീജ.
Kavunthara Elangamal Kaniyandi Meethal Kalyani passed away.























.jpeg)

.jpeg)





