കടിയങ്ങാട് വടക്കേ കോവുമ്മല്‍ ജാനു അമ്മ അന്തരിച്ചു

കടിയങ്ങാട് വടക്കേ കോവുമ്മല്‍ ജാനു അമ്മ അന്തരിച്ചു
May 29, 2026 03:45 PM | By SUBITHA ANIL

കടിയങ്ങാട്: വടക്കേ കോവുമ്മല്‍ ജാനു അമ്മ (79) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ബാലന്‍ നായര്‍ (റിട്ട. ഇറിഗേഷന്‍, പെരുവണ്ണമുഴി). മക്കള്‍ സുജിന, ശ്രീകാന്ത് (റിട്ട. ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍ അരവിന്ദന്‍ മുണ്ടക്കല്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി, കോടേരിച്ചാല്‍), രബിത തായന.

സഹോദരങ്ങള്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, ദേവകി അമ്മ (ചെറിയകുമ്പളം), സുശീല (പേരാമ്പ്ര), കല്യാണി (ഇരിങ്ങത്ത്), രാധ (സൂപ്പിക്കട), രാഘവന്‍ നായര്‍ (ചെറിയകുമ്പളം), പത്മനാഭന്‍ നായര്‍ (കൂത്താളി, റിട്ട. ഇപിഎഫ് കോഴിക്കോട്), പ്രസന്ന (പേരാമ്പ്ര).

Content Highlight: Janu Amma, a resident of Kadiyangad North Kovummal, passed away

Next TV

Related Stories
 കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

May 31, 2026 01:32 PM

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ...

Read More >>
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

May 31, 2026 09:48 AM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്...

Read More >>
കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ ശോശാമ്മ അന്തരിച്ചു

May 30, 2026 09:53 PM

കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ ശോശാമ്മ അന്തരിച്ചു

കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ പരേതനായ അബ്രഹാമിന്റെ ഭാര്യ ശോശാമ്മ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു

May 30, 2026 12:17 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു...

Read More >>
ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ് അന്തരിച്ചു

May 30, 2026 10:50 AM

ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ് അന്തരിച്ചു

ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ്...

Read More >>
 ആവള കരിങ്ങാടുമ്മല്‍ ശ്രീജിത്ത് അന്തരിച്ചു

May 30, 2026 08:32 AM

ആവള കരിങ്ങാടുമ്മല്‍ ശ്രീജിത്ത് അന്തരിച്ചു

ആവള കരിങ്ങാടുമ്മല്‍ ശ്രീജിത്ത് അന്തരിച്ചു. സംസ്‌കാരം ഇന്ന്...

Read More >>
Top Stories

News Roundup

GCC News