കാവുന്തറ കുയ്യടി അബ്ദുഹാജി (ചാത്തോത്ത്) അന്തരിച്ചു

കാവുന്തറ കുയ്യടി അബ്ദുഹാജി (ചാത്തോത്ത്) അന്തരിച്ചു
Jul 10, 2025 10:27 PM | By SUBITHA ANIL

നടുവണ്ണൂര്‍: കാവുന്തറ കുയ്യടി അബ്ദുഹാജി (75, ചാത്തോത്ത്) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം നാളെ കാലത്ത് 8 മണിക്ക് എലങ്കമല്‍ ജുമുഅ മസ്ജിദില്‍. ഭാര്യ മറിയം.

മക്കള്‍ മുഹമ്മദ്, നൗഫല്‍, ആബിദ, റൈഹാനത്ത്, സല്‍സബീല, ആയിഷ, ജഹാംഗീര്‍. മരുമക്കള്‍ ഇഖ്ബാല്‍ വാകയാട്, അഷ്‌റഫ് (കാവുംവട്ടം), ഹസ്സന്‍കോയ (അരിക്കുളം), സറീന, ഖദീജ, ഫൗസിയ, പരേതനായ അഷ്‌റഫ് (പുല്ലാളൂര്‍). സഹോദരങ്ങള്‍ മറിയം, പരേതയായ കുഞ്ഞി പാത്തുമ്മ.

Kavunthara Kuyyadi Abduhaji (Chathoth) passed away

Next TV

Related Stories
 കാവുന്തറ എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു

Apr 15, 2026 09:32 AM

കാവുന്തറ എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു

കാവുന്തറ: എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍....

Read More >>
 ഇഎംഎസ് ഗ്രന്ഥാലയം കാര്‍ഷിക വിളവെടുപ്പ് നടത്തി

Apr 15, 2026 09:18 AM

ഇഎംഎസ് ഗ്രന്ഥാലയം കാര്‍ഷിക വിളവെടുപ്പ് നടത്തി

ഇഎംഎസ് ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിളവെടുപ്പ് നടത്തി....

Read More >>
മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു

Apr 14, 2026 08:45 PM

മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു

മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു. ഭര്‍ത്താവ് ഇ.കെ രാജന്‍....

Read More >>
കാവുന്തറ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ രാജന്‍ അന്തരിച്ചു

Apr 13, 2026 12:59 PM

കാവുന്തറ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ രാജന്‍ അന്തരിച്ചു

കാവുന്തറ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ രാജന്‍...

Read More >>
പാലേരി തരിപ്പിലോട് പി.സി ബാലന്‍ (പെട്ടിക്കട പൂമരം) അന്തരിച്ചു

Apr 13, 2026 12:40 PM

പാലേരി തരിപ്പിലോട് പി.സി ബാലന്‍ (പെട്ടിക്കട പൂമരം) അന്തരിച്ചു

പാലേരി തരിപ്പിലോട് പി.സി ബാലന്‍ (പെട്ടിക്കട പൂമരം)...

Read More >>
പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു

Apr 13, 2026 11:27 AM

പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു

പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്...

Read More >>
Top Stories

News Roundup