കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ അപകടം; വിദ്യാര്‍ത്ഥി മരണപ്പെട്ടു

കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ അപകടം; വിദ്യാര്‍ത്ഥി മരണപ്പെട്ടു
Apr 15, 2026 07:59 PM | By SUBITHA ANIL

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടരയോടുകൂടിയാണ് അപകടം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊരങ്ങാട് ക്ഷേത്രത്തിന് ചേര്‍ന്ന് മൈതാനത്ത് വെച്ചാണ് അപടകം നടന്നത്. പാത്രത്തില്‍ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അപകട സംഭവിച്ചത്. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് കൊയിലാണ്ടി പൊലീസ് എത്തി പരിശോധന നടത്തി.

പിതാവ് അനീഷ്. മാതാവ് ബിന്‍സി. സഹോദരന്‍ അര്‍ജുന്‍.

Accident while bursting crackers in Koyilandy; Student dies

Next TV

Related Stories
മുതുകാട്   വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

Apr 15, 2026 11:33 AM

മുതുകാട് വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

മുതുകാട് നാലാം ബ്ലോക്ക് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2മണിക്കാണ്...

Read More >>
കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

Apr 14, 2026 09:20 PM

കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

പലകയും കമ്പിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ട് കീഴ്‌മേല്‍ മറിഞ്ഞ് തൊഴിലാളികള്‍ കിണറില്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:50 PM

അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:41 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

Apr 13, 2026 10:23 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

മരുതേരി കാശി പാലാഴിമഠം ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന്...

Read More >>
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
Top Stories

News Roundup