മുസ്ലിം യൂത്ത് ലീഗ് വാളൂര്‍ ശാഖ സമ്മേളനവും ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും

മുസ്ലിം യൂത്ത് ലീഗ് വാളൂര്‍ ശാഖ സമ്മേളനവും ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും
Aug 8, 2025 01:39 PM | By LailaSalam

പേരാമ്പ്ര: വാളൂര്‍ ശാഖ യൂത്ത് ലീഗ് കണ്‍വെന്‍ഷനും, വിവിധ തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു.

കെ.എം നസീര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് റുമൈസ്അധ്യക്ഷത വഹിച്ചു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സിറാജ്, ശിഹാബ് കണ്ണാട്ടി, മുസ്ലിം ലീഗ് നേതാക്കളായ കെ.കെ മൗലവി,  എംസി ഹസ്സൈനാര്‍ ടി.പി നാസര്‍, പി. ബഷീര്‍, എം.കെ റസാഖ്, മജീദ്, ഷഹീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. , അനസ് വാളൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് മിദ്ലാജ് നന്ദിയും പറഞ്ഞു.



Muslim Youth League Valoor branch meeting and felicitation of students who achieved high results

Next TV

Related Stories
പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

Apr 28, 2026 10:26 AM

പേരാമ്പ്രയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്രയില്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍...

Read More >>
ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

Apr 27, 2026 12:39 PM

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ...

Read More >>
നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

Apr 27, 2026 12:24 PM

നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

നടുവണ്ണൂര്‍ മന്ദങ്കാവിലെ പുതിയോട്ടില്‍...

Read More >>
നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

Apr 27, 2026 11:54 AM

നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി...

Read More >>
വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Apr 27, 2026 10:41 AM

വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിററിയുടെ നേതൃത്വത്തില്‍ ഹരിത ചാര്‍ത്ത് 2026 വനിതാ സംഗമവും...

Read More >>
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

Apr 27, 2026 12:07 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
News Roundup