തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണസമിതി അംഗങ്ങളെ ആദരിച്ചു

തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണസമിതി അംഗങ്ങളെ ആദരിച്ചു
Dec 22, 2025 03:17 PM | By SUBITHA ANIL

പേരാമ്പ്ര : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണസമിതി അംഗങ്ങളെ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആദരിച്ചു. സംഘം വൈസ് പ്രസിഡണ്ട് അലങ്കാര്‍ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. കെ.വി കരുണാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. വി.കെ നാരായണന്‍ അടിയോടി വിജയികളെ ആദരിച്ചു.

സംഘം പ്രസിഡണ്ട് രവീന്ദ്രന്‍ കേളോത്ത്, ഭരണസമിതി അംഗങ്ങളായ ഉമ്മര്‍ തണ്ടോറ, ആര്‍.കെ രജീഷ്‌കുമാര്‍, ഡോ. സനല്‍ കുമാര്‍, കെ.കെ ബാലന്‍, സി.കെ ഷമീമ, ഇ.ടി സത്യന്‍, കെ.എം ശ്രീനിവാസന്‍, ഷീബ പ്രഭാകരന്‍, പി മനോജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി കുഷ്ബു രാഗേഷ് സ്വാഗതവും ഭരണസമിതി അംഗം ഇ.ടി രഘു നന്ദിയും പറഞ്ഞു.

The elected members of the governing body were honored

Next TV

Related Stories
മുതുകാട്   വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

Apr 15, 2026 11:33 AM

മുതുകാട് വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

മുതുകാട് നാലാം ബ്ലോക്ക് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2മണിക്കാണ്...

Read More >>
കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

Apr 14, 2026 09:20 PM

കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

പലകയും കമ്പിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ട് കീഴ്‌മേല്‍ മറിഞ്ഞ് തൊഴിലാളികള്‍ കിണറില്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:50 PM

അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:41 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

Apr 13, 2026 10:23 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

മരുതേരി കാശി പാലാഴിമഠം ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന്...

Read More >>
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
Top Stories

News Roundup