എംഡിഎംഎ പിടിച്ച കേസിലെ കൂട്ട് പ്രതി പിടിയില്‍

എംഡിഎംഎ പിടിച്ച കേസിലെ കൂട്ട് പ്രതി പിടിയില്‍
Feb 15, 2026 05:26 PM | By SUBITHA ANIL

കടിയങ്ങാട്: എംഡിഎംഎ പിടിച്ച കേസിലെ കൂട്ട് പ്രതി പിടിയില്‍. കോഴിക്കോട് 700 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മുത്തുവണ്ണാച്ച പുറവൂര്‍ സ്വദേശിയായ എടവലത്ത് ഷലൂല്‍ (25) ആണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള മര്‍ഹബ ലോഡ്ജില്‍ നിന്നും വാണിമേല്‍ സ്വദേശിയായ ഷംസീര്‍ എന്നയാളെ സിറ്റി ഡാന്‍സഫ് സ്‌ക്വാഡും മെഡിക്കല്‍ കോളെജ് പൊലീസും ചേര്‍ന്ന് 709 ഗ്രാം എംഡിഎംയുമായി പിടിച്ചിരുന്നു.

ഇയാള്‍ക്ക് ഇത്രയും വലിയ തോതില്‍ എംഡിഎംഎ എത്തിച്ചു നല്‍കിയത് പുറവൂര്‍ എടവലത് ഷലൂല്‍ ആണെന്നും ഷംസീറിന്റെ കയ്യില്‍ നിന്ന് 2 ലക്ഷം രൂപയോളം ഷലൂല്‍ വാങ്ങുകയും ചെയ്തുവെന്നും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന പ്രധാനി ഷലൂലിന്റെ അടുത്ത ബന്ധു ആണെന്നും അന്വേഷണത്തിനിടെ പൊലീസ്സിന് മനസ്സിലായി.

തുടര്‍ന്ന് പുറവൂര്‍ തെക്കെടത് കടവിലുള്ള വീട്ടില്‍ നിന്നും സിറ്റി പൊലീസും പേരാമ്പ്ര സ്‌ക്വാഡും ചേര്‍ന്ന് ഷലൂലിനെ പിടികൂടിുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും കോടതി റിമന്റ് ചെയ്യുകയും ചെയ്തു.

Co-accused in MDMA seizure case arrested at kadiyangad

Next TV

Related Stories
മുതുകാട് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

Apr 15, 2026 11:33 AM

മുതുകാട് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

മുതുകാട് നാലാം ബ്ലോക്ക് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2മണിക്കാണ്...

Read More >>
കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

Apr 14, 2026 09:20 PM

കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

പലകയും കമ്പിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ട് കീഴ്‌മേല്‍ മറിഞ്ഞ് തൊഴിലാളികള്‍ കിണറില്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:50 PM

അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:41 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

Apr 13, 2026 10:23 PM

മരുതേരി കാശി പാലാഴിമഠം ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

മരുതേരി കാശി പാലാഴിമഠം ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന്...

Read More >>
സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

Apr 13, 2026 05:49 PM

സെന്‍ ഷിറ്റോയൂ കരാട്ടേ സ്‌ക്കൂള്‍ ഇന്ത്യയുടെ നാഷണല്‍ സെക്രട്ടറിയായി പേരാമ്പ്ര സ്വദേശി എം.കെ മധു

കരാട്ടെ അസോസിയേഷന്‍ ഓഫ് കോഴിക്കോടിന്റെ ജില്ലാ സിക്രട്ടറിയുമാണ് എം.കെ. മധു. പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ മധു...

Read More >>
Top Stories

News Roundup