നൊച്ചാട് ആലയാട്ട് അസ്സയിനാര്‍ അന്തരിച്ചു

നൊച്ചാട് ആലയാട്ട് അസ്സയിനാര്‍ അന്തരിച്ചു
Jul 2, 2025 04:11 PM | By SUBITHA ANIL

നൊച്ചാട്: കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം നൊച്ചാട് ആലയാട്ട് ഖാസിം ഹാജിയുടെ സഹോദരന്‍ ആലയാട്ട് അസ്സയിനാര്‍ (72) അന്തരിച്ചു. ഭാര്യ മറിയം.

മക്കള്‍ സിദ്ധീഖ് (ഖത്തര്‍), ഷംസു, ഹൈറുന്നിസ. മരുമക്കള്‍ രയരോത്ത് മുസ്തഫ (കുട്ടോത്ത്), ഷംന, ജസ്‌ല .

മറ്റ് സഹോദരങ്ങള്‍ ആമിന, ഖദീശ, ആയിഷ, പരേതരായ മൊയ്തി, അമ്മദ്, അബ്ദുള്ള കുഞ്ഞ്യേത്, മാണിക്കോത്ത് കണ്ടി പര്യയ്ച്ചി.

Nochad Alayattu Assayinar passed away

Next TV

Related Stories
 കാവുന്തറ എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു

Apr 15, 2026 09:32 AM

കാവുന്തറ എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു

കാവുന്തറ: എലങ്കമല്‍ കണിയാണ്ടി മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍....

Read More >>
 ഇഎംഎസ് ഗ്രന്ഥാലയം കാര്‍ഷിക വിളവെടുപ്പ് നടത്തി

Apr 15, 2026 09:18 AM

ഇഎംഎസ് ഗ്രന്ഥാലയം കാര്‍ഷിക വിളവെടുപ്പ് നടത്തി

ഇഎംഎസ് ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിളവെടുപ്പ് നടത്തി....

Read More >>
മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു

Apr 14, 2026 08:45 PM

മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു

മുക്കള്ളില്‍ ഇത്തിള്‍ക്കുന്നുമ്മല്‍ വല്‍സല അന്തരിച്ചു. ഭര്‍ത്താവ് ഇ.കെ രാജന്‍....

Read More >>
കാവുന്തറ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ രാജന്‍ അന്തരിച്ചു

Apr 13, 2026 12:59 PM

കാവുന്തറ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ രാജന്‍ അന്തരിച്ചു

കാവുന്തറ പുതിയേടത്ത് കുനി മണ്ണാറത്ത് ചാലില്‍ രാജന്‍...

Read More >>
പാലേരി തരിപ്പിലോട് പി.സി ബാലന്‍ (പെട്ടിക്കട പൂമരം) അന്തരിച്ചു

Apr 13, 2026 12:40 PM

പാലേരി തരിപ്പിലോട് പി.സി ബാലന്‍ (പെട്ടിക്കട പൂമരം) അന്തരിച്ചു

പാലേരി തരിപ്പിലോട് പി.സി ബാലന്‍ (പെട്ടിക്കട പൂമരം)...

Read More >>
പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു

Apr 13, 2026 11:27 AM

പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു

പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം ചെറുവാപൊയില്‍ സി.പി ഷാജി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്...

Read More >>
Top Stories

News Roundup