നീന്തല്‍ പരിശീലനം തുടങ്ങി

നീന്തല്‍ പരിശീലനം തുടങ്ങി
Apr 16, 2026 11:18 AM | By LailaSalam

പേരാമ്പ്ര: ചെറുവണ്ണൂര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജല തരണം 2026 എന്ന പേരില്‍ നീന്തല്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. 

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മദ്രസ പ്രിന്‍സിപ്പാള്‍ കെ.എം മുഹിയുദ്ധീന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍, ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.കെ രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മദ്രസ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് എം.കെ അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹസീന നസ്‌റിന്‍ നന്ദിയും പറഞ്ഞു.

Swimming training started

Next TV

Related Stories
അരിക്കുളത്ത് അക്രമം നടന്ന വീടുകള്‍ അഡ്വ. ഫാത്തിമ തഹ്ലിയ സന്ദര്‍ശിച്ചു

Apr 16, 2026 12:13 PM

അരിക്കുളത്ത് അക്രമം നടന്ന വീടുകള്‍ അഡ്വ. ഫാത്തിമ തഹ്ലിയ സന്ദര്‍ശിച്ചു

അരിക്കുളം കുരിടിമുക്കിലെ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് സി.എം ബഷീര്‍, എന്‍.വി.എച്ച് അഷ്‌റഫ് എന്നിവരുടെ വീട്ടുകള്‍ക്ക് നേരെയാണ് അക്രമം...

Read More >>
കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ അപകടം; വിദ്യാര്‍ത്ഥി മരണപ്പെട്ടു

Apr 15, 2026 07:59 PM

കൊയിലാണ്ടിയില്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ അപകടം; വിദ്യാര്‍ത്ഥി മരണപ്പെട്ടു

കൊരങ്ങാട് ക്ഷേത്രത്തിന് ചേര്‍ന്ന് മൈതാനത്ത് വെച്ചാണ് അപടകം...

Read More >>
മുതുകാട്   വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

Apr 15, 2026 11:33 AM

മുതുകാട് വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു

മുതുകാട് നാലാം ബ്ലോക്ക് കെ.ഇ കണാരന്റെ വീട്ടുവളപ്പില്‍ കാട്ടാന ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2മണിക്കാണ്...

Read More >>
കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

Apr 14, 2026 09:20 PM

കിണറിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

പലകയും കമ്പിയും കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ട് കീഴ്‌മേല്‍ മറിഞ്ഞ് തൊഴിലാളികള്‍ കിണറില്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:50 PM

അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്‌റഫ്, ചെറുവത്ത് മീത്തല്‍ ബഷീര്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങള്‍...

Read More >>
അരിക്കുളത്ത് യുഡിഎഫ് പ്രവര്‍ത്തകരുകരുടെ വീടുകള്‍ക്കു നേരെ ആക്രമണം; കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Apr 13, 2026 10:41 PM

Top Stories

News Roundup