നടുവണ്ണൂര്‍: പാലോളിയിലെ പുത്തലത്ത് കണ്ടി ഹലീമ (68) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇബ്രാഹിം.
മക്കള്‍ അമ്മത് കോയ (ഒമാന്‍), ബഷീര്‍, ആയിശക്കുട്ടി. മരുമക്കള്‍ ഷാഹുല്‍ പന്തിരിക്കര(സൗദി അറേബ്യ), ഫൗസിയ (കൂരാച്ചുണ്ട്), റുബീന(പള്ളിയത്ത് കുനി).
Halima Kandi passed away in Puthalath, Paloli, Naduvannur.
































