ഉള്ള്യേരി : ഉള്ള്യേരിയിലെ വെള്ളിയാറമ്പത്ത് അസ്സന്‍ (97) അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ മുഹമ്മത്, റഫീക്ക്, റഷീദ്, സുബൈദ, റംല, റസീന പരേതയായ സാറ.
മരുമക്കള്‍ കോയ (പറമ്പിന്റെ മുകള്‍), മജീദ് (കൊളക്കാട്), റസാക്ക് (കൊടശ്ശേരി), മുജീബ് (കക്കോടി), സലീന, റംഷിന, ഷംന.
Ullyeri Velliyarambath Assam passes away
































