പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്
Apr 10, 2026 12:09 AM | By SUBITHA ANIL

പേരാമ്പ്ര : വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും ജില്ലയില്‍ 79.85% പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍, ജില്ലയില്‍ അത് 81.33 ശതമാനവും ആണ്. എന്നാല്‍ ഇത് രണ്ടിനെക്കാളും മേലെയാണ് പേരാമ്പ്രയിലെ വോട്ടിംഗ് ശതമാനം 81.56 ശതമാനം. 2021 ല്‍ ജില്ലയില്‍ 78 -42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ പേരാമ്പ്രയില്‍ 79.77 ശതമാനമായിരുന്നു പോളിംഗ്. ആകെ പോള്‍ ചെയ്ത 1,58,124 വോട്ടുകളില്‍ 86023 വോട്ടുകള്‍ നേടി 22592 പോട്ടുകള്‍ക്ക് ടി.പി രാമകൃഷ്ണന്‍ 22592 (11 .4 % ) വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.

ഇത്തവണ പോളിംഗ് ശതമാനം ഉയര്‍ന്നത് ഇരുമുന്നണികള്‍ക്കും പ്രതീക്ഷയേകുന്നു. കഴിഞ്ഞ തവണത്തേതിലും ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്രയിലത് ജനങ്ങളുടെ വിജയമായിരിക്കുമെന്നും യുഡിഎഫിന് മികച്ച വിജയം ഉണ്ടാവുമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ പറഞ്ഞു . 23 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മെയ് 4 തിങ്കളാഴ്ച വോട്ടെണ്ണല്‍ നടക്കുമ്പോള്‍ അറിയാം പേരാമ്പ്ര ഇടത് കോട്ട തന്നെയോ അതോ അട്ടിമറി ഉണ്ടാവുമോ എന്ന്.



81.56 percent polling in Perambra

Next TV

Related Stories
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിച്ചില്ല

Apr 9, 2026 09:55 AM

കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിച്ചില്ല

സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ മൂലം...

Read More >>
News Roundup






Entertainment News