ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു
Apr 9, 2026 03:38 PM | By SUBITHA ANIL

കോഴിക്കോട്: ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മിക്ക നിയോജക മണ്ഡലങ്ങളിലും നല്ല പോളിംഗാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി എത്തിയതായി കരുതാം. ജില്ലയിലെ പോളിംഗ് ശതമാനം വൈകിട്ട് 3.30 ആയതോടെ 64.17 ശതമാനം കടന്നു.

നിയോക മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാന കണക്ക് പേരാമ്പ്ര -65.01 ശതമാനം, ബാലുശ്ശേരി -63.81 ശതമാനം, കൊയിലാണ്ടി -63.12 ശതമാനം , കുറ്റ്യാടി -63.39 ശതമാനം, നാദാപുരം -63.74 ശതമാനം, വടകര -63.89 ശതമാനം,എലത്തൂര്‍ -63.19 ശതമാനം, കോഴിക്കോട് നോര്‍ത്ത് -64.53 ശതമാനം, കോഴിക്കോട് സൗത്ത് -64.88 ശതമാനം, ബേപ്പൂര്‍ -65.03 ശതമാനം, കുന്ദമംഗലം -66.44ശതമാനം, കൊടുവള്ളി -63.8 ശതമാനം, തിരുവമ്പാടി -63.33 ശതമാനം.




Polling is progressing in the district

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിച്ചില്ല

Apr 9, 2026 09:55 AM

കൂത്താളി കേണ്ണാത്ത് സ്‌കൂളില്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് ആരംഭിച്ചില്ല

സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ മൂലം...

Read More >>
News Roundup






Entertainment News