മേപ്പയൂര്‍ ജനകീയ മുക്ക് കെ.പി ഇബ്രാഹിം അന്തരിച്ചു

മേപ്പയൂര്‍ ജനകീയ മുക്ക് കെ.പി ഇബ്രാഹിം അന്തരിച്ചു
Apr 12, 2026 09:48 PM | By LailaSalam

മേപ്പയൂര്‍: ജനകീയ മുക്കിലെ മുസ്‌ലിം ലീഗ് നേതാവ് കെ.പി ഇബ്രാഹിം (72) അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കൗണ്‍സില്‍ അംഗം, പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹി, പ്രവാസി ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനകീയ മുക്ക് ഖത്തര്‍ മഹല്ല് കമ്മറ്റി സ്ഥാപക നേതാവ്, ജനകീയ മുക്ക് മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ നഫീസ. മക്കള്‍ മുഹമ്മത് (ഖത്തര്‍), മുനീര്‍ (ഖത്തര്‍), മുനവ്വര്‍ (ഖത്തര്‍), മുഹ്‌സിന, മുഫീദ. മരുമക്കള്‍ മജീദ്, റംഷാദ്, നഫ്ല, ബബുഷിറ, ഹഫ്‌സത്ത്. സഹോദരങ്ങള്‍ അമ്മത്, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാന്‍, പാത്തു, കുഞ്ഞയിശ, ഫാത്തിമ, നഫീസ.

Content Highlight: KP Ibrahim, a popular figure from Meppayur, passes away

Next TV

Related Stories
കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

May 31, 2026 03:28 PM

കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി...

Read More >>
 കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

May 31, 2026 01:32 PM

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ...

Read More >>
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

May 31, 2026 09:48 AM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്...

Read More >>
കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ ശോശാമ്മ അന്തരിച്ചു

May 30, 2026 09:53 PM

കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ ശോശാമ്മ അന്തരിച്ചു

കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ പരേതനായ അബ്രഹാമിന്റെ ഭാര്യ ശോശാമ്മ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു

May 30, 2026 12:17 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു...

Read More >>
ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ് അന്തരിച്ചു

May 30, 2026 10:50 AM

ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ് അന്തരിച്ചു

ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ്...

Read More >>
Top Stories

News Roundup

GCC News