കല്ലോട്: കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി (85) അന്തരിച്ചു. ഭാര്യ ഓമന അമ്മ. മക്കള്‍ ലിജീഷ്, പുഷ്പ, ശ്യാമള. മരുമക്കള്‍ ഇ ദേവദാസ് (വാളൂര്‍), പ്രമോദ് (കൈപ്രം). സഹോദരി പരേതയായ ചിരുതേയി അമ്മ.
Content Highlight: Kallod Kaniyankandy Kunjiraman adiyodi passed away












































.jpg)
