ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ വിഷു കണി ദര്‍ശനം ഏപ്രില്‍15ന് പുലര്‍ച്ചെ 4 മണി മുതല്‍ . ക്ഷേതം തന്ത്രി വേലായുധന്‍ കാരക്കാട്ട് മീത്തല്‍ ക്ഷേത്രത്തില്‍ വരുന്ന മുഴുവനും ഭക്ത ജനങ്ങള്‍ക്കും വിഷുകൈനീട്ടം നല്‍കും. വിശേഷാല്‍ പൂജയും ഉണ്ടായിരിക്കും.
ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും
Vishu Kani Darshan at Karingattikottama Bhagavathy Temple in Ulliyeri.





























