കൂത്താളി: കൂത്താളി മാണിക്കോത്ത് മീത്തല്‍ (അമ്മു നിവാസ്) കുട്ടിക്കൃഷ്ണന്‍ നായര്‍ (74) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ പരേതയായ പ്രസീത. മക്കള്‍ നിധിന്‍ (പേരാമ്പ്ര റീജനല്‍ അഗ്രികള്‍ചറന്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി), നിത (യു എസ് എ). മരുമക്കള്‍ പ്രവീണ്‍ (യുഎസ്എ), അഞ്ചു.
Meethal Kuttikrishnan Nair, a member of Koothali Manikoth, passed away.


























.jpeg)
.jpeg)
.jpeg)
.jpeg)





