മുതുകാട്: കായമ്മാക്കല്‍ ജോസഫ് (95) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍. ഭാര്യ അന്നക്കുട്ടി.
മക്കള്‍ സുരേഷ്, ഷൈനി, സിന്ധു, ബിന്ദു. മരുമക്കള്‍ ഷേര്‍ളി (കരികണ്ടന്‍പാറ), ജോസ് (പശുക്കടവ്), പ്രകാശ് (കേളോത്ത് വയല്‍), ജോയി (മേപ്പാടി).
Muthukad Kayammakkal Joseph passed away



































