നടുവണ്ണൂര്‍ : കാവുന്തറ തെങ്ങിടതച്ചിനാനി മീത്തല്‍ വാസു (65) അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ പരേതയായ കമല. മക്കള്‍ അഭിലാഷ്, ആതിര. മരുമകന്‍ അനീഷ് (ഒള്ളൂര്‍). സഹോദരങ്ങള്‍ രാഘവന്‍, പുഷ്പ, കുഞ്ഞിരാമന്‍, പരേതയായഉഷ.
Kavunthara Thengidathachinani Meethal Vasu passed away.


































