നൊച്ചാട്: നൊച്ചാട് ചാത്തോത്ത് താഴ പാറക്കല്‍ മീത്തല്‍ ഷാജി (51) അന്തരിച്ചു. പിതാവ് പരേതനായ ഗോപാലന്‍ കുട്ടി പണിക്കര്‍. മാതാവ് ലീല. ഭാര്യ ഷൈനി (എഡിഎസ് 16 -ാം വാര്‍ഡ് അംഗം). മക്കള്‍ ഷിജിന , അജിന. മരുമകന്‍ സന്ദിപ് (ചേലക്കാട്). സഹോദരന്‍ സുരേഷ്.
Content Highlight: Shaji (Parakkal Meethal, Chathoth Thazha, Nochad) has passed away.







































.jpg)
