adimage

adimage

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു adimage adimage
2026-07-15T12:23:00 | By LailaSalam

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കാരയാട് മൂന്നാം വാര്‍ഡില്‍ മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വെളിച്ച വിപ്ലവം പരിപാടിയിലേക്ക് യുഡിഎഫ് കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്ത 5 സോളാര്‍ ലാംപുകളില്‍ ആദ്യത്തേതിന്റ സ്വിച്ച് ഓണ്‍ കര്‍മം നടത്തി.

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം സീനത്ത് വടക്കയില്‍ അധ്യക്ഷത വഹിച്ചു.

കെ.പി.രാജീവന്‍, ബഷീര്‍ വടക്കയില്‍, പി കെ.ബാലകൃഷ്ണന്‍, അനസ് കാരയാട്, ജമാല്‍ കാരയാട്, എ.വി കുഞ്ഞമ്മത്, സല്‍മ റായിസ് ,ഹസീന ജലീല്‍, എന്‍ എം കാസിം, എന്‍.പി റിയാസ്തുടങ്ങിയവര്‍ പങ്കെടുത്തു

Content Highlight: The solar lamps lit up.

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
adimage
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമില്‍ ഇടം നേടിയ ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി

Jul 14, 2026 01:48 PM

ഇന്ത്യന്‍ വനിത വോളി ബോള്‍ ടീമില്‍ ഇടം നേടിയ ചന്ദന എസ് കുമാറിന് സ്വീകരണം നല്‍കി

എരവട്ടൂര്‍ കൃഷ്ണന്‍ പൂജാരി ടൂറിങ്ങ് ക്ലമ്പിന്റെ ആദിമുഖ്യത്തില്‍ ഇന്ത്യന്‍...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage