പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെ പടിഞ്ഞാറക്കണ്ടി മീത്തല്‍ ശ്രീജ (52) അന്തരിച്ചു. സിപിഐഎം ചാത്തോത്ത് താഴെ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. സംസ്‌ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ട് വളപ്പില്‍.
പിതാവ് പരേതരായ മാധവന്‍. മാതാവ് നാരായണി (ഇരിങ്ങത്ത്). ഭര്‍ത്താവ് സത്യന്‍. മക്കള്‍ സിജില, സജിന്‍ (മലേഷ്യ). മരുമക്കള്‍ ദിജിന്‍ ശ്യാം (ഉള്ള്യേരി ഇന്ത്യന്‍ ആര്‍മി), അശ്വതി (പയ്യോളി). സഹോദരങ്ങള്‍ രാജീവന്‍, നിഷ, ഉഷ.
Content Highlight: Nochad Chathoth thazhe padinjarakandi Meethal Sreeja passed away






































.jpg)
