അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും
Feb 24, 2026 10:39 AM | By SUBITHA ANIL

പേരാമ്പ്ര : കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല ചിത്രരചനാമത്സരത്തില്‍ മികച്ച പത്ത് ചിത്രങ്ങളിലൊന്നായി ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മേധഇഷാനിയുടെ ചിത്രം തിരഞ്ഞെക്കപ്പെട്ടു.

കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് നമ്പിടിനാരായണന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. പൈക്കാട്ട് പങ്കജം, ഇ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

All Kerala Children's Drawing Competition; Medha Ishani is the winner

Next TV

Related Stories
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 08:45 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 03:20 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി....

Read More >>
എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

Feb 24, 2026 02:30 PM

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരത്തിന് ഡോ. എം എം സുബീഷ്...

Read More >>
 വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

Feb 24, 2026 01:26 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു....

Read More >>
വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

Feb 24, 2026 10:09 AM

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട്...

Read More >>
വികസന സെമിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

Feb 24, 2026 12:13 AM

വികസന സെമിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത്...

Read More >>
News Roundup