വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല
Feb 24, 2026 10:09 AM | By SUBITHA ANIL

പേരാമ്പ്ര: കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു. വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട് എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അജയ് ആവള മുഖ്വപ്രഭാഷണം നടത്തി. നൂല്‍ പാറ്റേണ്‍ ചിത്രകാരന്‍ ടി.കെ രാഹുലിനെ ചടങ്ങില്‍ അനുമോദിച്ചു. സുമതി വാഴയില്‍, പി.കെ. കൃഷ്ണദാസ്, കെ. സത്യന്‍, ടി.കെ രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലൈബ്രറി സെക്രട്ടറി പി സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതാവേദി സെക്രട്ടറി പി.സി ഗ്രീഷ നന്ദിയും പറഞ്ഞു. റിപ്പബ്ലിക് ദിന സദസിനോടനുബന്ധിച്ച വിവിധ പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

Kalloor Public Library organizes knowledge development session

Next TV

Related Stories
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 08:45 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

Feb 24, 2026 03:20 PM

കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത്

കാര്‍ഷിക മേഖലയില്‍ നൂതന പദ്ധതികളുമായി കുതിക്കാന്‍ കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി....

Read More >>
എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

Feb 24, 2026 02:30 PM

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരം ഡോ. എം എം സുബീഷിന്

മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരത്തിന് ഡോ. എം എം സുബീഷ്...

Read More >>
 വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

Feb 24, 2026 01:26 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം

വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു....

Read More >>
അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

Feb 24, 2026 10:39 AM

അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല...

Read More >>
വികസന സെമിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

Feb 24, 2026 12:13 AM

വികസന സെമിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത്...

Read More >>
News Roundup