കായണ്ണ : കൊല്ലനാരി പോക്കര്‍കുട്ടി (76) നരയംകുളം വെങ്ങിലോട്ട് വീട്ടില്‍ അന്തരിച്ചു. കൊല്ലനാരി ജുമാമസ്ജിദ് നിര്‍മിക്കാന്‍ നേതൃത്വം വഹിച്ച അദ്ദേഹം ദീര്‍ഘകാലം മസ്ജിദിന്റെ ഭാരവാഹിയായി പ്രവര്‍ത്തിച്ചു.
ഭാര്യ ഫാത്തിമ (പാറച്ചുവട്ടില്‍). മക്കള്‍ ബഷീര്‍, റസാഖ് (ബഹ്‌റൈന്‍), റഷീദ് (ദുബായ്). മരുമക്കള്‍ സാറ (കിഴക്കന്‍ പേരാമ്പ്ര), അസ്മ പാലാട്ട് കണ്ടി (പൂനത്ത്), റജുല (പയ്യോളി). സഹോദരങ്ങള്‍ ആയിഷക്കുട്ടി, പരേതരായ കദീശ, ഉമ്മയ്യ.
Narayankulam Kollanari Pokerkutty passed away





























