കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു

കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു
Oct 13, 2025 03:40 PM | By SUBITHA ANIL

കൂത്താളി : കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് നടന്നു. പൊതുജനങ്ങളുടെ വിപുല പങ്കാളിത്തതോടെ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ സൂത്യര്‍ഹ സേവനം നടത്തിയവരെ ആദരിച്ചു.


സംസ്ഥാന സര്‍ക്കാരിന്റെയും, കൂത്താളി ഗ്രാമപഞ്ചായത്തിന്റെയും വികസന റിപ്പോര്‍ട്ടുകള്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി.എം ബാബു, അസിസ്റ്റന്റ്  സെക്രട്ടറി കെ.സി ശൈലേഷ് എന്നിവര്‍ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം സനാതനന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ ടി രാജശ്രീ, വി ഗോപി, മെമ്പര്‍മാരായ സാവിത്രി, കെ.പി സജീഷ്, ഷൈനി, ബിന്ദു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.എന്‍ രൂപേഷ്, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.എം ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ നാരായണന്‍ നയിച്ച പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് കെ.എന്‍ വിനോയ് കുമാര്‍ (വിദ്യാഭ്യാസം, പ്രാദേശിക സാമ്പത്തിക വികസനം), ഡോ രമ ദേവി (സ്ത്രീ ശാക്തീകരണം), ഡോ സി.കെ വിനോദ് (ആരോഗ്യം), ഷീജ അശോകന്‍ (കൃഷി ) എന്നിവര്‍ വിഷയവതരണം നടത്തി.

കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍ പേഴ്‌സണ്‍ നളിനി നന്ദിയും പറഞ്ഞു.


Content Highlight: Koothali Grama Panchayat organized a development meeting at koothali

Next TV

Related Stories
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

May 29, 2026 08:21 PM

മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും...

Read More >>
Top Stories










News Roundup






GCC News