പാലേരി : തോട്ടത്താം കണ്ടിയിലെ കുന്നുമ്മല്‍ ഹരികൃഷ്ണന്‍ (24) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.
പിതാവ് ബാബു. മാതാവ് ഷീല. ഭാര്യ രോഷ്‌നി (തിരുവനന്തപുരം). മകള്‍ നേവ് അര്‍ല (കണ്‍മണി). സഹോദരി അനഘ (വളയം).
Paleri Thottatham Kandi Kunnummal Harikrishnan passes away



































