ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളും, സാംസ്‌ക്കാരിക നിലയം ലൈബ്രറി ആന്റ് റീഡിങ് റൂമും ഉദ്ഘാടനവും ചെയ്തു

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളും, സാംസ്‌ക്കാരിക നിലയം ലൈബ്രറി ആന്റ് റീഡിങ് റൂമും ഉദ്ഘാടനവും ചെയ്തു
Nov 4, 2025 03:21 PM | By LailaSalam

കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നവീകരിച്ച മീറ്റിങ്ങ് ഹാളും, സിഎച്ച് മുഹമ്മദ് കോയ സാംസ്‌ക്കാരിക നിലയം ലൈബ്രറി ആന്റ് റീഡിങ് റൂമും ഉദ്ഘാടനവും ചെയ്തു. ടി.പി. രാമകൃഷ്ണ്ണന്‍ എം.എല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വോങ്ങേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പരിഷ്‌കരിച്ച ജൈവ വൈവിധ്യ രജിസ്‌റിന്റെ പ്രകാശനവും നടന്നു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ടി.പി. റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍

സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എം. അരവിന്ദാക്ഷന്‍, ടി.കെ.ശൈലജ, പാളയാട്ട് ബഷീര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സെഡ്.എ സല്‍മാന്‍, ഇടി.സരീഷ് , രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.വി.രജീഷ്, ഒ.ടി രാജന്‍, ശ്രീനി മനത്താനത്ത്, മൂസ കോത്തമ്പ്ര, ആസൂതണ സമിതി ഉപാധ്യക്ഷന്‍ കെ.വി.കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് സെക്രട്ടറി കെ. ശീതള തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlight: Changaroth Grama Panchayat inaugurated the renovated meeting hall and the cultural center library and reading room.

Next TV

Related Stories
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

May 29, 2026 08:21 PM

മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും...

Read More >>
Top Stories

News Roundup

GCC News