കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ ഫാത്തിമ (പാത്തു) അന്തരിച്ചു

കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ ഫാത്തിമ (പാത്തു) അന്തരിച്ചു
Dec 1, 2025 11:30 AM | By SUBITHA ANIL

നടുവണ്ണൂര്‍: കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ ഫാത്തിമ (പാത്തു, 93) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കമ്മു. മക്കള്‍ അമ്മത്, കുഞ്ഞിപര്യയി, നഫീസ, സക്കീന.

മരുമക്കള്‍ ജമീല, ആയിശ, ഇബ്‌റാഹീം, ഇമ്പിച്യാലി. സഹോദരങ്ങള്‍ കൊയക്കണ്ടി അമ്മത്, പരേതനായ നല്ലൂക്കര കുട്ട്യാലി (നടുവണ്ണൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി). ഫവാസ് ദാരിമി കാവുന്തറയുടെ പിതൃ സഹോദരിയാണ്.

Content Highlight: Fathima (Pathu) passed away in Kuttiyullathil, Chemmalappuram, Kavunthara

Next TV

Related Stories
കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

May 31, 2026 03:28 PM

കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി അന്തരിച്ചു

കല്ലോട് കണിയാങ്കണ്ടി കുഞ്ഞിരാമന്‍ അടിയോടി...

Read More >>
 കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

May 31, 2026 01:32 PM

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

കിഴക്കന്‍ പേരാമ്പ്ര പയറ്റുകാലയില്‍ കാര്‍ത്ത്യായനി അമ്മ...

Read More >>
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

May 31, 2026 09:48 AM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കടിയങ്ങാട് കിഴക്കയില്‍ കെ ബാലനാരായണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്...

Read More >>
കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ ശോശാമ്മ അന്തരിച്ചു

May 30, 2026 09:53 PM

കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ ശോശാമ്മ അന്തരിച്ചു

കൂരാച്ചുണ്ട് ചായനാനിയ്ക്കല്‍ പരേതനായ അബ്രഹാമിന്റെ ഭാര്യ ശോശാമ്മ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു

May 30, 2026 12:17 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് അമ്മത് (വെള്ളറങ്കോട്ട്) അന്തരിച്ചു...

Read More >>
ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ് അന്തരിച്ചു

May 30, 2026 10:50 AM

ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ് അന്തരിച്ചു

ചെമ്പ്ര താന്നിയോട് വീട്ടിയുള്ള പറമ്പില്‍ വി.പി രാമദാസ്...

Read More >>
Top Stories

News Roundup

GCC News