കൂത്താളി വല്ലാറ്റ മൂസ്സയുടെ വീട്ടുവളപ്പില്‍ ഒരു അത്ഭുത കുല

കൂത്താളി വല്ലാറ്റ മൂസ്സയുടെ വീട്ടുവളപ്പില്‍ ഒരു അത്ഭുത കുല
Dec 3, 2025 04:48 PM | By SUBITHA ANIL

കൂത്താളി: കൂത്താളി പഞ്ചായത്തില്‍ 13-ാം വാര്‍ഡിലെ മുണ്ടോട്ടില്‍ വല്ലാറ്റ മൂസ്സയുടെ ആള്‍താമസമില്ലാത്ത വീട്ടുവളപ്പില്‍ ഒരു അത്ഭുത കുല. സാധാരണ വാഴ കുലയ്ക്കുന്നതു പോലെയല്ല. വാഴയുടെ തടയിലാണ് കുല ഉണ്ടായിരിക്കുന്നത്.

ഏകദേശം ഒന്നര മാസം മുമ്പ് പശുകടിച്ച് ഒടിഞ്ഞ വാഴ താന്‍ വെട്ടികളഞ്ഞിരുന്നുവെന്നും എന്നാല്‍ ഇന്ന് രാവിലെ പറമ്പില്‍ പശുവിനെ കെട്ടാന്‍ പോയപ്പോള്‍ വാഴയുടെ തടയില്‍ കിളികള്‍ വന്നിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഈ അത്ഭുത കാഴ്ച കണ്ടതെന്നും പേരാമ്പ്രയിലെ മലഞ്ചരക്ക് വ്യാപാരിയായ മൂസ പറഞ്ഞു.

കദളി ഇനത്തില്‍ പെട്ട വാഴയുടെ നടുവില്‍ വീണ്ടും മുള പൊട്ടിയാണ് ഈ അത്ഭുത കുല ഉണ്ടായിരിക്കുന്നത്. കണ്ടാല്‍ ആരോ കൊണ്ട് വെച്ചത് പോലെ തോന്നും. വാഴയുടെ ഫോട്ടോ പകര്‍ത്തി മൂസ ഗ്രൂപ്പിലിട്ടതോടെ അത്ഭുതകാഴ്ച കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ മൂസയുടെ വീട്ടിലെത്തുന്നത്.







Content Highlight: A miraculous grave in the courtyard of Kuthali Vallata Musa

Next TV

Related Stories
കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

May 31, 2026 11:35 PM

കെ ബാലനാരായണന്റെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാലനാരായണന്റെ നിര്യാണത്തില്‍ കടിയങ്ങാട് അനുശോചന...

Read More >>
 കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

May 31, 2026 10:59 PM

കെ. ബാലനാരായണന്റെ മരണം നാടിന് തീരാനഷ്ടം

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം ജീവിതം നാട്ടുകാര്‍ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച...

Read More >>
കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

May 31, 2026 10:57 PM

കെ. ബാലനാരായണനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖം ബാധിച്ച്...

Read More >>
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
Top Stories










News Roundup






GCC News






Entertainment News