ചക്കിട്ടപാറ: മറുമണ്ണിലെ കളപ്പുരക്കല്‍ ജോസഫ് (കുട്ടിയച്ചന്‍, 69) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ഭാര്യ എല്‍സി (കണ്ണൂര്‍, തിരുമേനി വിളയാനി പറമ്പില്‍ കുടുംബാംഗമാണ്). മക്കള്‍ ബിജേഷ് (ലുത്തുവാനിയ), ബിനീഷ് (യുകെ). മരുമക്കള്‍ സൗമ്യ (കൂരാച്ചുണ്ട്), മീനു കോച്ചേരില്‍ (യുകെ).
സഹോദരങ്ങള്‍ ജോര്‍ജ്, ലൂസി, പരേതരായ ഏലിക്കുട്ടി, മേരി, സിസിലി, ഫ്രാന്‍സിസ്. ഫാദര്‍ മാത്യു കളപ്പുരക്കല്‍ സിഎംഐ (പ്രിന്‍സിപ്പല്‍, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ പാറോപ്പടി) സഹോദര പുത്രനാണ്.


Joseph (Kuttiyachan) of Kalapurakkal, Marumanni, Chakkittapara, passed away



































