adimage

adimage

വടകരയില്‍ എല്‍ഡിഎഫ് വിജയാഘോഷം ഇന്ന് നടക്കും

വടകരയില്‍ എല്‍ഡിഎഫ് വിജയാഘോഷം ഇന്ന് നടക്കും adimage adimage
2025-12-15T14:08:00 | By SUBITHA ANIL

വടകര: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വടകര നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്തിയ എല്‍ഡിഎഫിന്റെ വിജയാഘോഷം ഇന്ന് നടക്കും. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഇന്ന് വൈകുന്നേരം നടക്കും.

മുത്തുക്കുടയുടെയും ബാന്‍ഡ് വാദ്യങ്ങളുടെയും ഡിജെയുടെയും അകമ്പടിയോടെ പതിനായിരക്കണക്കിനാളുകള്‍ ചേര്‍ന്ന് വിജയികളെ ഘോഷയാത്രയായി സ്വീകരിച്ച് ആനയിക്കും.

വൈകുന്നേരം നാലു മണിക്ക് ഘോഷയാത്ര ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും.



Content Highlight: LDF victory celebration to be held in Vadakara today

adimage adimage

Next TV

adimage
Related Stories
പി.എം. നാരായണമാരാര്‍, സി.ജെ. ജോണ്‍ അനുസ്മരണ പൊതുയോഗം ചക്കിട്ടപ്പാറയില്‍

Jul 18, 2026 11:26 PM

പി.എം. നാരായണമാരാര്‍, സി.ജെ. ജോണ്‍ അനുസ്മരണ പൊതുയോഗം ചക്കിട്ടപ്പാറയില്‍

ചക്കിട്ടപ്പാറയില്‍ സിപിഐ(എം) ലോക്കല്‍ കമ്മിറ്റി പി.എം. നാരായണമാര്‍, സി.ജെ. ജോണ്‍ എന്നിവരുടെ അനുസ്മരണ പൊതുയോഗം നടത്തി. കെ.കെ. ദിനേശന്‍ ഉദ്ഘാടനം...

Read More >>
ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികം കൂത്താളിയില്‍ വിപുലമായി ആചരിച്ചു

Jul 18, 2026 10:53 PM

ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികം കൂത്താളിയില്‍ വിപുലമായി ആചരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചനയും ജീവകാരുണ്യ പ്രവർത്തനങ്ങളും...

Read More >>
ലഹരിക്കെതിരെ റാലി സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

Jul 18, 2026 04:57 PM

ലഹരിക്കെതിരെ റാലി സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ലഹരിവിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല്...

Read More >>
adimage
നാടന്‍പാട്ട് മത്സരവും ശില്പശാലയും സംഘടിപ്പിച്ച് മരുതേരി എഎംഎല്‍പി സ്‌കൂള്‍

Jul 18, 2026 04:38 PM

നാടന്‍പാട്ട് മത്സരവും ശില്പശാലയും സംഘടിപ്പിച്ച് മരുതേരി എഎംഎല്‍പി സ്‌കൂള്‍

പേരാമ്പ്ര മരുതേരി എഎംഎൽപി സ്കൂളിൽ മൂന്നാം ക്ലാസ് പാഠഭാഗത്തിൻ്റെ ഭാഗമായി "തിന്താരോ തക" നാടൻപാട്ട് ശില്പശാലയും മത്സരവും നടന്നു. വി.കെ അമർ ഷാഹി...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 18, 2026 03:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം കാരയാട് മൂന്നാം വാർഡിൽ UDF കമ്മിറ്റി സ്പോൺസർ ചെയ്ത 5 സോളാർ ലാംപുകൾ സ്ഥാപിച്ചു. മെമ്പർ കെയർ പദ്ധതിയുടെ വെളിച്ച വിപ്ലവം പരിപാടി ഇ.കെ അഹമ്മദ്...

Read More >>
വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി. ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

Jul 18, 2026 02:12 PM

വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി. ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിലൂടെ ജനജീവിതം ദുസ്സഹമായതായി ആരോപിച്ചായിരുന്നു പ്രതിഷേധം....

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage