adimage

adimage

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി adimage adimage
2025-12-20T16:46:00 | By SUBITHA ANIL

പേരാമ്പ്ര: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി. ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയും കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ ശ്രീകല മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്സ് ഷോറൂം മാനേജര്‍ കെ.കെ റനീഷ് അധ്യക്ഷത വഹിച്ചു.


ആഭരണങ്ങളുടെ ആദ്യവില്‍പ്പന ശ്രീകല മുല്ലശ്ശേരിയില്‍ നിന്നും വിശ്വജിത് ഏറ്റുവാങ്ങി. പ്രെഷ്യ ആഭരണങ്ങളുടെ ആദ്യവില്‍പ്പന ബി.എം മുഹമ്മദില്‍ നിന്ന് സായൂജും അണ്‍കട്ട് ആഭരണം ഒ പി മുഹമ്മദില്‍ നിന്ന് ദിനേശന്‍ ശ്രീന ദമ്പതികളും, ഡയമണ്ട് ആഭരണം ബിന്ദു മൈനകത്തില്‍ നിന്നും ഗോപികയും കുടുംബവും, സില്‍വര്‍ കളക്ഷന്‍സ് ആഷില്‍ ഷാദില്‍ നിന്ന് ജാസര്‍ നൊച്ചാടും, വാച്ചുകളുടെ ആദ്യ വില്‍പ്പന നടുക്കണ്ടി മൂസയില്‍ നിന്ന് വാസന്തി ജയരാജനും എറ്റുവാങ്ങി.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ദേവനന്ദ വി ബിജുവിനേയും ഗായിക അനഘയേയും ചടങ്ങില്‍ ആദരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ്, ട്രാന്‍സക്ഷണല്‍ അനലൈസിസ്റ്റും കണ്‍സല്‍റ്റന്റ് സൈക്കോളജിസ്റ്റുമായ ബിന്ദു മൈനാകം, നടുക്കണ്ടി കുഞ്ഞബ്ദുള്ള, വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറി ഒ.പി മുഹമ്മദ്, വടകര മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അസിസ്റ്റന്റ് ഷോറൂം മാനേജര്‍ ഒ. ആഷില്‍ ഷാദ്, സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ റോസ്ലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ ഗോള്‍ഡ് മാനേജ്മെന്റ് ടീം അംഗം നിഗൂഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാനേജര്‍ എം.കെ ഷമീര്‍ നന്ദിയും പറഞ്ഞു.




Content Highlight: Chain Fest begins at Malabar Gold & Diamonds Perambra showroom

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ റാലി സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

Jul 18, 2026 04:57 PM

ലഹരിക്കെതിരെ റാലി സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ലഹരിവിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ച് പാണ്ടിക്കോട് ഹിമായത്തുല്‍ ഇസ്ലാം മഹല്ല്...

Read More >>
നാടന്‍പാട്ട് മത്സരവും ശില്പശാലയും സംഘടിപ്പിച്ച് മരുതേരി എഎംഎല്‍പി സ്‌കൂള്‍

Jul 18, 2026 04:38 PM

നാടന്‍പാട്ട് മത്സരവും ശില്പശാലയും സംഘടിപ്പിച്ച് മരുതേരി എഎംഎല്‍പി സ്‌കൂള്‍

പേരാമ്പ്ര മരുതേരി എഎംഎൽപി സ്കൂളിൽ മൂന്നാം ക്ലാസ് പാഠഭാഗത്തിൻ്റെ ഭാഗമായി "തിന്താരോ തക" നാടൻപാട്ട് ശില്പശാലയും മത്സരവും നടന്നു. വി.കെ അമർ ഷാഹി...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 18, 2026 03:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം കാരയാട് മൂന്നാം വാർഡിൽ UDF കമ്മിറ്റി സ്പോൺസർ ചെയ്ത 5 സോളാർ ലാംപുകൾ സ്ഥാപിച്ചു. മെമ്പർ കെയർ പദ്ധതിയുടെ വെളിച്ച വിപ്ലവം പരിപാടി ഇ.കെ അഹമ്മദ്...

Read More >>
adimage
വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി. ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

Jul 18, 2026 02:12 PM

വൈദ്യുതി പ്രതിസന്ധി; കെഎസ്ഇബി. ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിലൂടെ ജനജീവിതം ദുസ്സഹമായതായി ആരോപിച്ചായിരുന്നു പ്രതിഷേധം....

Read More >>
മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുജേഷ് ശാസ്ത്രി

Jul 17, 2026 10:53 PM

മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം; മുജേഷ് ശാസ്ത്രി

പയ്യോളിയില്‍ ഐആർഎംയു മേഖല കണ്‍വെന്‍ഷന്‍ നടന്നു. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്...

Read More >>
ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

Jul 17, 2026 08:21 PM

ചേനോളി കനാല്‍ പദ്ധതി പ്രദേശത്ത് ഇളനീര്‍ തൊണ്ടുകള്‍ തള്ളിയതായി പരാതി

നൊച്ചാട് ചേനോളി കനാലിൽ 500 ഇളനീർ തൊണ്ടുകൾ രാത്രിയിൽ തള്ളി. ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്ഥലം സന്ദർശിച്ചു....

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage