മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം പേരാമ്പ്ര സ്വദേശിനിക്ക്

മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം പേരാമ്പ്ര സ്വദേശിനിക്ക്
Dec 25, 2025 08:09 PM | By SUBITHA ANIL

പേരാമ്പ്ര: തൃശൂരില്‍ വച്ച് നടന്ന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര സ്വദേശിനി അനുശ്രീ. ജിന്റോ ബോഡി ക്രാഫ്റ്റ് സംഘടിപ്പിച്ച മിസ്സ് ഇന്ത്യ മത്സരത്തില്‍ മിസ്സിസ് വിഭാഗത്തിലാണ് അനുശ്രീ വിജയിച്ചിരിക്കുന്നത്.

പേരാമ്പ്ര നൊച്ചാട് രാമല്ലൂര്‍ സ്വദേശിനിയായ എടതൂറ വീട്ടില്‍ അനുശ്രീ മുന്‍പും മോഡലിങ് രംഗത്ത് വിജയങ്ങള്‍ നേടിയിട്ടുണ്ട്. കേരള ബ്യൂട്ടി ഐക്കണ്‍ 2024 ടൈറ്റില്‍ വിന്നര്‍കൂടിയാണ്. പേരാമ്പ്രയിലെ ഗ്ലിറ്റര്‍ ബ്യൂട്ടി എന്ന പ്രശസ്ത ബ്യൂട്ടിപാര്‍ലര്‍ ഉടമ കൂടി ആണ് അനുശ്രീ. ഭര്‍ത്താവ് രഞ്ജിത്ത് (മിലിറ്ററി). രണ്ട് മക്കള്‍.

Perambra native wins first place in Miss India competition

Next TV

Related Stories
വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 23, 2026 04:09 PM

വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്നലെ രാത്രിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് മൃതദേഹം...

Read More >>
കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Apr 23, 2026 03:42 PM

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

കെപിഎസ് ടിഎ മേലടി ഉപജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...

Read More >>
കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

Apr 23, 2026 12:16 PM

കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി...

Read More >>
ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

Apr 23, 2026 10:20 AM

ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ്...

Read More >>
 മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

Apr 23, 2026 12:14 AM

മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍...

Read More >>
സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

Apr 22, 2026 10:13 PM

സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം...

Read More >>
Top Stories

News Roundup