ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്

ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് അറിയിപ്പ്
Apr 23, 2026 10:20 AM | By SUBITHA ANIL

ചങ്ങരോത്ത് : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥാപനങ്ങളുടെ പരിധിയിലും റോഡ് അതിര്‍ത്തിക്കുള്ളിലും നടപ്പാതകളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ മതസംഘടനകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യണമെന്ന് അറിയിപ്പ്. 25/04/2026 നകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

Notice to remove advertisement boards within Changaroth Panchayat limits

Next TV

Related Stories
കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

Apr 23, 2026 12:16 PM

കണി വെള്ളരി കോടായതെന്ന് സംസ്ഥാന സീഡ് ഫാം അധികൃതര്‍

പേരാമ്പ്രയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ കൃഷി ചെയ്ത കണി...

Read More >>
 മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

Apr 23, 2026 12:14 AM

മണ്ണില്‍ പൊന്ന് വിളയിച്ച് ഒരു കര്‍ഷകന്‍

ചോളം വിളവെടുപ്പും പത്മനാഭന്‍ നടത്തിക്കഴിഞ്ഞു. 6 വര്‍ഷത്തോളമായി പത്മനാഭന്‍...

Read More >>
സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

Apr 22, 2026 10:13 PM

സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം...

Read More >>
അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

Apr 22, 2026 09:55 PM

അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനാമിത്രയെ മരുതേരി സൗഹൃദ കൂട്ടായ്മയുടെ...

Read More >>
ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍

Apr 22, 2026 09:01 PM

ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍

മൂലാട് നിന്നും കോണ്‍ക്രീറ്റിന് ഉപയാഗിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന ഇരുമ്പ് ഷീറ്റുകള്‍ എടുത്ത് ഇവര്‍ ലോറിയില്‍...

Read More >>
ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

Apr 22, 2026 08:37 PM

ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

നൂറില്‍ പരം വെള്ളരിയാണ് സംസ്ഥാന പാതയില്‍ എല്‍ഐസി ഓഫിസിനു സമീപം വയലിലും പുറത്തുമായി...

Read More >>
Top Stories