മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ആകര്‍ഷകമായ വളകളുടെ ബാംഗിള്‍ ഫെസ്റ്റ്

 മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറൂമില്‍ ആകര്‍ഷകമായ വളകളുടെ ബാംഗിള്‍ ഫെസ്റ്റ്
Apr 22, 2026 08:00 PM | By LailaSalam

പേരാമ്പ്ര : ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പേരാമ്പ്ര ഷോറുമില്‍ ഏപ്രില്‍ 24 മുതല്‍ 28 വരെ ബാംഗിള്‍ ഫെസ്റ്റ് നടക്കുന്നു.

ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തി ട്രെന്‍ഡിങ് ഡിസൈനുകളിലും ലൈറ്റ് വെയിറ്റ് ഡിസൈനുകളിലും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത വളകളുടെ ഏറ്റവും പുതിയ കളക്ഷന്‍സാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഗോള്‍ഡ്, ഡയമണ്ട്. ജെംസ്റ്റോണ്‍ എന്നിവയില്‍ തയ്യാറാക്കിയ പാര്‍ട്ടി വെയര്‍, ബ്രൈഡല്‍ വെയര്‍ കൂടാതെ ഡെയിലി വെയര്‍ ആയും ഉപയോഗിക്കാവുന്ന ആയിരക്കണക്കിന് ഡിസൈനുകള്‍ ഒരുക്കിയിരിക്കുന്നു. 

14 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് 445 ലധികം ഷോറുമുകളുണ്ട്. വിവിധ രാജ്യങ്ങളിലായി 14 ആഭരണ നിര്‍മ്മാണശാലകളും കമ്പനിയ്ക്കുണ്ട.് വിശ്വാസ്യതയും സുതാര്യതയും ഊട്ടിയുറപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്കായി 12 പ്രോമിസുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓരോ ആഭരണങ്ങളുടെയും കൃത്യമായ പണിക്കൂലിയും സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയതുമായ സുതാര്യമായ ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണത്തിന് 100 ശതമാനം മൂല്യം, ഡയമണ്ട് എക്‌സ്‌ചേഞ്ചില്‍ 100 ശതമാനം മൂല്യം, സ്വര്‍ണത്തിന്റെ നൂറ് ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്നഹാള്‍മാര്‍ക്കിംഗ്, സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരണ്ടി, എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ,

അംഗികൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ ആനുകുല്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും നല്‍കി നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍, ന്യായമായ പണിക്കൂലി, അഡ്വാന്‍സ് പ്ലാനുകള്‍ എന്നീ പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.

പത്രസമ്മേളനത്തില്‍ കെ.കെ റനീഷ്(ഷോറൂം ഹെഡ്), പി നിഗൂഷ് (മാനേജ്‌മെന്റ് സ്റ്റാഫ്), എം.കെ ഷമീര്‍,  (സെയില്‍സ് മാനേജര്‍), എ.ജിനേഷ്(അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍), പി.സി ഷമീര്‍ (പി.ആര്‍.ഒ), കെ.കെ അരുണ്‍(മാര്‍ക്കറ്റിംഗ് ഇന്‍ചാര്‍ജ്) തുടങ്ങിയവര്‍ പങ്കെടുത്തു.



Bangle Fest of attractive bangles at Malabar Gold & Diamonds' Perambra showroom

Next TV

Related Stories
സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

Apr 22, 2026 10:13 PM

സമഗ്ര ശിക്ഷ കേരള കോഴിക്കോട് പേരാമ്പ്ര ബിആര്‍സി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് പരിപാടി ഉദ്ഘാടനം...

Read More >>
അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

Apr 22, 2026 09:55 PM

അനാമിത്രക്ക് മരുതേരി സൗഹൃദ കൂട്ടായ്മയുടെ ആദരവ്

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനാമിത്രയെ മരുതേരി സൗഹൃദ കൂട്ടായ്മയുടെ...

Read More >>
ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍

Apr 22, 2026 09:01 PM

ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍

മൂലാട് നിന്നും കോണ്‍ക്രീറ്റിന് ഉപയാഗിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന ഇരുമ്പ് ഷീറ്റുകള്‍ എടുത്ത് ഇവര്‍ ലോറിയില്‍...

Read More >>
ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

Apr 22, 2026 08:37 PM

ഇങ്ങനെ നശിപ്പിക്കാമോ കണി വെള്ളരി

നൂറില്‍ പരം വെള്ളരിയാണ് സംസ്ഥാന പാതയില്‍ എല്‍ഐസി ഓഫിസിനു സമീപം വയലിലും പുറത്തുമായി...

Read More >>
താമരശ്ശേരിയില്‍ ശക്തമായ പോലീസ് റെയ്ഡ്

Apr 22, 2026 08:17 PM

താമരശ്ശേരിയില്‍ ശക്തമായ പോലീസ് റെയ്ഡ്

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് പോലീസ് നടത്തുന്ന മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയിട്ടുള്ളത്....

Read More >>
ഒരു ജീവന് വേണ്ടി കൈകോര്‍ക്കാം

Apr 22, 2026 02:59 PM

ഒരു ജീവന് വേണ്ടി കൈകോര്‍ക്കാം

കുടുംബത്തിന്റെ അത്താണിയായ സന്തോഷിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോവുന്നതിനായി നാട്ടുകാര്‍ ചേര്‍ന്ന ഒരു ചികിത്സാ സഹായ സമിതിക്ക് രൂപം...

Read More >>
Top Stories










News Roundup






GCC News






Entertainment News