മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ പൂവന്‍കണ്ടി കെ.കെ അസൈനാര്‍ (വിമുക്ത ഭടന്‍, 84) അന്തരിച്ചു. ഭാര്യ ആശാരിവളപ്പില്‍ കുഞ്ഞായിഷ. മക്കള്‍ എം.കെ ഷമീം, എം.കെ ശാദുലി, പി.കെ ഹാമിദ് (മൂവരും ദുബൈ), നബീല (ടെക്നിക്കല്‍ അസിസ്റ്റന്റ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്).
മരുമക്കള്‍ നസീബ (പൈങ്ങോട്ടായി), ഇ.പി ഹഫ്സ നജ്മ (പേരാമ്പ്ര), സബ്രീന (മൂടാടി), എന്‍. ഇസ്മായില്‍ (തച്ചന്‍കുന്ന്). സഹോദരങ്ങള്‍ കെ.കെ മൊയ്തി, എം.കെ പക്രന്‍ ഹാജി, എം.കെ കുഞ്ഞബ്ദുല്ല, പരേതരായ അബ്ദുറഹിമാന്‍, ഫാത്തിമ.
Kozhukallur Poovankandi KK Assignar (Retired Soldier) passed away



































