കടിയങ്ങാട്: കടിയങ്ങാട്ടെ നരി മംഗലത്ത് നാരായണന്‍ (63) അന്തരിച്ചു. സംസ്‌കാരം കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ബേബി.
മക്കള്‍ അരുണ്‍ (സൗദി), അഖില ( അത്തോളി). മരുമക്കള്‍ അനൂജ, പ്രബീഷ്. സഹോദരങ്ങള്‍ എം.പി. പ്രകാശന്‍ (പ്രകാശ് അയേണ്‍ വര്‍ക്‌സ് പന്തിരിക്കര), ലക്ഷ്മി, പരേതനായ കുഞ്ഞിചന്തു.
Kadiyangad Nari Mangalat Narayanan passes away
































