പെരുവണ്ണാമൂഴി: പൊന്‍മലപ്പാറയിലെ കിഴക്കേ കുടിയില്‍ മേരി (74) അന്തരിച്ചു. (പേരാമ്പ്ര എസ്റ്റേറ്റ് റിട്ടേയ്ഡ് തൊഴിലാളി). സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ഭര്‍ത്താവ് തോമസ്. മക്കള്‍ ബീന (ക്ലര്‍ക്ക് കുണ്ടുതോട് ഹൈസ്‌കൂള്‍, വിന്‍സന്റ് (പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളി, സിപിഐഎം പെരുവണ്ണാമൂഴി ബ്രാഞ്ച് അംഗം). മരുമക്കള്‍ ജോണ്‍സണ്‍ ഇയ്യാലില്‍ മരുതോങ്കര, ദീപ്തി വിന്‍സന്റ് (നഴ്‌സ് ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റല്‍ ചക്കിട്ടപ്പാറ).


Content Highlight: Mary passed away at Kizhakke KudiYIL in Ponmalaparayil














































.jpg)
